കഹ്‌ബാലയം കാണിക്കണേ അള്ളാഹ്..
കരുണാമൃതം വർഷിക്കണെ അള്ളാ..
കരൾ തേടുന്നിതാ..
കൊതിയേരുന്നിതാ മക്കം കാണാൻ
വിധികൂട്ടണേ അള്ളാ..
റൗള കാണിക്കണേ അള്ളാ..
കഹ്‌ബാലയം കാണിക്കണേ അള്ളാഹ്..
കരുണാമൃതം വർഷിക്കണെ അള്ളാ..
കരൾ തേടുന്നിതാ..
കൊതിയേരുന്നിതാ മക്കം കാണാൻ
വിധികൂട്ടണേ അള്ളാ..
റൗള കാണിക്കണേ അള്ളാ..
പാരിൻ നടുവിൽ പെരിയാനമായതാ
പരിശുദ്ധ കഹ്‌ബാലയം
പൂമാൻ റസൂലിൻ പാദം പതിഞ്ഞ
പുകളേറും പുണ്യാലയം
പടപ്പുകൾ ലബ്ബൈക്ക ചൊല്ലിഅണയും
തൗഹീദിൻ ദേവാലയം
കണ്ണിൽ കാണിക്ക് കഹ്‌ബാലയം
കഹ്‌ബാലയം കാണിക്കണേ അള്ളാഹ്..
കരുണാമൃതം വർഷിക്കണെ അള്ളാ..
കരൾ തേടുന്നിതാ..
കൊതിയേരുന്നിതാ മക്കം കാണാൻ
വിധികൂട്ടണേ അള്ളാ..
റൗള കാണിക്കണേ അള്ളാ..