മഞ്ഞാടും മാമല താഴത്ത്
നീയൊന്നു പാടെടി പൂങ്കുയിലേ
പൊന്മാനെ പൂന്തേനെ
നീ മിന്നിത്തെന്നും മീനേ
കണ്ണാളേ പെണ്ണാളേ
ഞാൻ സ്വപ്നം കണ്ടേ നിന്നെ
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടെ
(നീയല്ലേന്നെന്തോതല്ലേ)
ഒരു കൂട്ടം കാതിൽ ചോന്നോട്ടെ
(എൻ മോഹം നീയല്ലേ)
മഴവില്ലിൻ ചന്തം ചേരും
ചിരി കണ്ടാൽ ആരും വീഴും
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ,
കിലുങ്ങും ചിലമ്പേ
കുറുമ്പിൻ തരിമ്പേ
((പൊന്മാനെ പൂന്തേനെ
നീ മിന്നിത്തെന്നും മീനേ
കണ്ണാളേ പെണ്ണാളേ
ഞാൻ സ്വപ്നം കണ്ടേ നിന്നെ))
((ഒരു വട്ടം മെയ്യിൽ തൊട്ടോട്ടെ
ഒരു കൂട്ടം കാതിൽ ചോന്നോട്ടെ))
((മഴവില്ലിൻ ചന്തം ചേരും
ചിരി കണ്ടാൽ ആരും വീഴും
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ,
കിലുങ്ങും ചിലമ്പേ
കുറുമ്പിൻ തരിമ്പേ))
(യേ ജവാനി ഹേ ദീവാനി
ഹംകോ തുംസെ പ്യാർ ഹായ്
സേ യെസ് ടൂ ലവ്
യേ സിന്ദഗി നാ മിലെഗി ധോബര)
(യേ ജവാനി ഹേ ദീവാനി
ഹംകോ തുംസെ പ്യാർ ഹായ്
സേ യെസ് ടൂ ലവ്
യേ സിന്ദഗി നാ മിലെഗി ധോബര)
(ജാനേ തു യ ജാനേ നാ
ദീവാന മേൻ ദീവാനാ
റബ് നെ ബനാ ദി ജോഡി
മേൻ തേരാ ഹീറോ)
(ജാനേ തു യ ജാനേ നാ
ദീവാന മേൻ ദീവാനാ
റബ് നെ ബനാ ദി ജോഡി
മേൻ തേരാ ഹീറോ)
കർ ലേ കർ ലേ ദിൽസെ
ജബ് തക ഹേ ജാൻ
ABCD ABCD
Anybody can dance
ഓ സാജൻ ആ സജ്ന
സുൻ സജ്ന യേ കെഹ്നാ
((ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ,
കിലുങ്ങും ചിലമ്പേ
കുറുമ്പിൻ തരിമ്പേ))
കണ്ണേ ഉന്നൈ പാത്ത്
യെൻ കണ്ണാൽ ഉന്നൈ പാത്ത്
നാൻ സൊല്ല വന്ത വാർത്തൈകൾ
ഫോടോസ്ടാട്ടാ പോച്ച്
നീയാ റൊമ്പ സ്വീറ്റ്
നീ പേസ പാരക്കീറ്റ്
അതനാല ഡെയിലി നൈറ്റ്
നാൻ ആസപ്പട്ടെൻ ചാറ്റ്
കാതൽ വന്താൽ മാടട്
നീ ഡോണ്ട് ഫീൽ ബാടട്
പാര് യെന്തൻ ഹാർട്ട്
അത് 100 പെർസെന്റ് ഗോള്ട്
യെതുക്ക് ഭയം കാതലിച്ചാ
കളുത്തു പോയിടുമാ
കൊളുത്ത് പോനാൽ ഉനതുമനം
മറന്ത് പോയിടുമാ
ഇദയം ഇങ്കെ തുടിക്കുതടീ
ഊനതു മുഗം വരയുതടീ
((ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ,
കിലുങ്ങും ചിലമ്പേ
കുറുമ്പിൻ തരിമ്പേ))
((പൊന്മാനെ പൂന്തേനെ
നീ മിന്നിത്തെന്നും മീനേ
കണ്ണാളേ പെണ്ണാളേ
ഞാൻ സ്വപ്നം കണ്ടേ നിന്നെ))
((ഒരു വട്ടം മെയ്യിൽ തൊട്ടോട്ടെ
ഒരു കൂട്ടം കാതിൽ ചോന്നോട്ടെ))
((മഴവില്ലിൻ ചന്തം ചേരും
ചിരി കണ്ടാൽ ആരും വീഴും
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ,
കിലുങ്ങും ചിലമ്പേ
കുറുമ്പിൻ തരിമ്പേ))