menu-iconlogo
huatong
huatong
avatar

Parannu Parannu Parannu Chellan

Old Is Goldhuatong
divyamishrahuatong
Letras
Grabaciones
Uploded

പറന്നു പറന്നു പറന്നു ചെല്ലാൻ

പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

കിലുകിലുന്നനെ രാക്കിളികൾ

വള കിലുക്കിയ കാലം, കുനു കുനുന്നനെ

കാട്ടുപൂക്കൾ തിരികൊളുത്തിയ കാലം

പറന്നു പറന്നു പറന്നു ചെല്ലാൻ

പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

ആ .. ആ

ജാലകങ്ങൾ നീ തുറന്നു

ഞാനതിന്റെ കീഴിൽ നിന്നു

പാട്ടുപാടി നീ എനിക്കൊരു

കൂട്ടുകാരിയായീ .. കൂട്ടുകാരിയായി

പറന്നു പറന്നു പറന്നു ചെല്ലാൻ

പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

മാലകോർത്തു ഞാൻ നിനക്കൊരു

മന്ത്രകോടി വാങ്ങിവച്ചു

പന്തലിട്ടു കാത്തിരുന്നു

ചന്ദനക്കുറി പൂശി

പറന്നു പറന്നു പറന്നു ചെല്ലാൻ

പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

കണ്ടില്ല നിന്നെ മാത്രം

കാത്തിരുന്നു നിന്നെ മാത്രം

പൊൻകിനാക്കൾ പൂത്ത നേരം

പോയതെങ്ങു നീ .. പോയതെങ്ങു നീ

പറന്നു പറന്നു പറന്നു ചെല്ലാൻ

പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

Thank you

Follow Me

Más De Old Is Gold

Ver todologo

Te Podría Gustar