menu-iconlogo
huatong
huatong
pjayachandran-malayala-bhashathan-cover-image

Malayala bhashathan

P.Jayachandranhuatong
Subido por spikebushbouquet
മലയാള ഭാഷ തൻ

മാതക ഭംഗി നിൻ

മലർ മന്ദഹാസമായ്

വിരിയുന്നു

കിളികൊഞ്ചും നാടിന്റെ

ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ

തെളിയുന്നു

മലയാള ഭാഷ തൻ

മാതക ഭംഗി നിൻ

മലർ മന്ദഹാസമായ്

വിരിയുന്നു

കിളികൊഞ്ചും നാടിന്റെ

ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ

തെളിയുന്നു

കളമൊഴി നീ

പൊട്ടിച്ചിരിക്കുന്ന

നേരത്ത്

കൈകൊട്ടി കൈത്താലം

മുഴങ്ങുന്നു

കളമൊഴി നീ

പൊട്ടിച്ചിരിക്കുന്ന

നേരത്ത്

കൈകൊട്ടി കൈത്താലം

മുഴങ്ങുന്നു

പരിഭവം പറഞ്ഞു നീ

പിണങ്ങുമ്പോൾ

കുരുവിതൻ

പളുങ്കണിയൊച്ച

ഞാൻകേൾക്കുന്നു

കേൾക്കുന്നൂ...

മലയാള ഭാഷ തൻ

മാതക ഭംഗി നിൻ

മലർ മന്ദഹാസമായ്

വിരിയുന്നു

കിളികൊഞ്ചും നാടിന്റെ

ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ

തെളിയുന്നു

മയിൽപ്പീലി കണ്ണുകളിൽ

മാരന്റെ ശരങ്ങളിൽ

മാനത്തിൻ മായാ നിറം

മലരുന്നു

മയിൽപ്പീലി കണ്ണുകളിൽ

മാരന്റെ ശരങ്ങളിൽ

മാനത്തിൻ മായാ നിറം

മലരുന്നു

അരയന്നപ്പിട പോൽ നീ

ഒഴുകുമ്പോൾ അഷ്ടപദി

മധുര വർണ്ണന

നെഞ്ചിൽനിറയുന്നു

നിറയുന്നൂ...

മലയാള ഭാഷ തൻ

മാതക ഭംഗി നിൻ

മലർ മന്ദഹാസമായ്

വിരിയുന്നു

കിളികൊഞ്ചും നാടിന്റെ

ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ

തെളിയുന്നു

Grabaciones

Te Podría Gustar

Ver máslogo

Listas de reproducción relacionadas

Ver máslogo