സ്വർണ്ണ ഗോപുര.നർത്തകീ..ശില്പം
കണ്ണിനു സായൂജ്യം.നിൻ രൂപം..
സ്വർണ്ണ ഗോപുര.നർത്തകീ...ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം..
ഏതൊരു കോവിലും.ദേവതയാക്കും..
ഏതൊരു കോവിലും.ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും.
നിന്നെ.ഏതു പൂജാരിയും പൂ..ജി..ക്കും..
സ്വർണ്ണഗോ..പുര.നർത്തകീ...ശില്പം
കണ്ണിനു സായൂജ്യം.നിൻ രൂപം...
പ്രേമവൃന്ദാവന ഹേമന്തമേ.
നിന്റെ പേരു കേട്ടാൽ.സ്വർഗ്ഗം നാണിക്കും
ആ രാഗ സോമ രസാമൃതം നേടുവാൻ
ആരായാലും മോഹിക്കും.
ആനന്ദചന്ദ്രികയല്ലേ....നീ
അഭിലാഷമഞ്ജരിയല്ലേ..നീ....
അഭിലാഷമഞ്ജരിയല്ലേ നീ....
സ്വർണ്ണ ഗോപുര.നർത്തകീ..ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം..
ഏതൊരു കോവിലും.ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും.
നിന്നെ.ഏതു പൂജാരിയും പൂജിക്കും...