menu-iconlogo
logo

Thalam Thettiya Tharattu

logo
Letras
താളം തെറ്റിയ താരാട്ട്

തലമുറകൾ നുകര്ന്നിടുന്നു

തളിര തൊട്ടിലാട്ടിയ സീതാദേവി തൻ

താരാട്ടിൻ ഈണങ്ങൾ തേങ്ങുന്നു ഇന്നും...

ശാകുന്തളത്തിലെ പ്രേമ ദുഖം

....മാലിനി നദിയായ് ഒഴുകി വന്നു ..

അവിരാമം അവളിന്നും തുളുമ്പും ഇതാ...

അങ്കനമാരുടെ നയനങ്ങളിൽ .....

അങ്കനമാരുടെ നയനങ്ങളിൽ ......

ആരന്ന്യ ഭൂവിൽ ശാപ ബീജം അഹല്യ

ശിലയായ് തരിച്ചു നിന്നു...

അബലകൾ എന്നെന്നും പിടയുന്നുവോ ..

അപിശപ്ത നിമിഷത്തിൻ ഗർഭങ്ങളിൽ....

അപി ശപ്ത നിമിഷത്തിൻ ഗർഭങ്ങളിൽ...