.........
mmm... mmm... mmm... mmm...
mmm... mmm... mmm... mmm...
ആകാശമായവളേ...
അകലെപ്പറന്നവളേ....
ചിറകായിരുന്നല്ലോ നീ....
അറിയാതെ പോയന്നു ഞാൻ...
നിഴലോ മാഞ്ഞുപോയ്
വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ..
ചുട്ടുമണഞ്ഞുപോയ്
പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..
mmm... mmm... mmm... mmm...
mmm... mmm... mmm... mmm...
ഉടലും ചേർന്നു പോയ്
ഉയിരും.. പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി....
ഒറ്റയ്ക്കിരുന്നെത്ര
കാ..റ്റു ഞാനേൽക്കണം
തീരാ നോവുമായി....
ഓർമ്മയിലാഴ്ത്തന്നെത്ര
കാതങ്ങൾ നീന്തണം
നീയാം.. തീരമേറാൻ..
mmm... mmm... mmm... mmm...
mmm... mmm... mmm... mmm...
......
Pls my track
️ ️