വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി
പുളകത്തിന്‍ സഖി ആയി
വിരിമാറില്‍ കുളിരായി...
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍...
ദേവദാരു പൂത്തു എന്‍
മനസ്സിന്‍ താഴ്വരയില്‍...
നിദാന്തമാം തെളിമാനം
പൂത്ത നശീഥിനിയില്‍...
ദേവദാരു പൂത്തു എന്‍
മനസ്സിന്‍ താഴ്വരയില്‍...
എന്‍ മനസ്സിന്‍ താഴ്വരയില്‍..