ഇത്രമേല് എന്നെ നീ
സ്നേഹിച്ചിരുന്നെങ്കില്...
എന്തിനു നീയെന്നെ വിട്ടകന്നു...
എവിടെയോ പോയ് മറഞ്ഞു...
ഇത്രമേല് എന്നെ നീ
സ്നേഹിച്ചിരുന്നെങ്കില്...
എന്തിനു നീയെന്നെ വിട്ടയച്ചു...
അകലാന് അനുവദിച്ചു...
ഇത്രമേല് എന്നെ നീ
സ്നേഹിച്ചിരുന്നെങ്കില്...
സ്നേഹിച്ചിരുന്നെങ്കില്...