ഇത്ര നാളുമൊരു മുത്തു
കോർക്കുമിടനെഞ്ചിൽ ഞാനാം
തത്ത വന്നു കതിർ
കൊത്തിയെന്നതറിയാമോ പൊന്നെ
നീയെറിഞ്ഞ മഴ
മിന്നലേറ്റതറിയാതെ ഞാനാം
മാരിവില്ലു മിഴി പൂട്ടി
നിന്നതറിയാമോ കണ്ണേ
മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ
കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെ മിഴിക്കടുത്തില്ലേ
മയിൽപ്പീടെ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ ..ആ
മറ്റാരും കാണാ കൗതുകം
തൊട്ടുരുമ്മിയിരിക്കാൻ
കൊതിയായി നിന്നെ
കട്ടെടുത്തു പറക്കാൻ കൊതിയായി
മുല്ലമുടിച്ചുരുളിൽ മുകിലായി ഒന്ന്
മൂടിപുതച്ചിരുന്നാൽ മതിയായീ
എന്നാളും എന്നാളും എന്റേതല്ലേ നീ
Male&Female എന്താണീ കണ്ണിൽ പരിഭവം ആ ..ആ
മറ്റാരും കാണാ കൗതുകം(Follow