മഴനീര്ത്തുള്ളികള്
നിന് തനുനീര്മുത്തുകള്
തണുവായ് പെയ്തിടും
കനവായ് തോര്ന്നിടും
വെണ് ശംഖിലെ
ലയഗാന്ധര്വ്വമായ്
നി എന്റെ സാരംഗിയില്..
ഇതളിടും നാണത്തിന്
തേന് തുള്ളിയായ്
കതിരിടും മോഹത്തിന്
പൊന്നോളമായ്
മഴനീര്ത്തുള്ളികള്
നിന് തനുനീര്മുത്തുകള്
തണുവായ് പെയ്തിടും
കനവായ് തോര്ന്നിടും
തൂമഞ്ഞിലെ
വെയില് നാളം പോല്
നിന് കണ്ണില് എന് ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആര്ദ്രമാം നിലാക്കുളിര്
അണയും ഞാറ്റുവേലയെന്തിനോ
ഒരു മാത്ര കാത്തെന്നോര്ത്തുഞ്ഞൊന്
മഴനീര്ത്തുള്ളികള്
നിന് തനുനീര്മുത്തുകള്
തണുവായ് പെയ്തിടും
കനവായ് തോര്ന്നിടും
വെണ് ശംഖിലെ,
ലയഗാന്ധര്വ്വമായ്
നി എന്റെ സാരംഗിയില്
ഇതളിടും നാണത്തിന്
തേന് തുള്ളിയായ്
കതിരിടും മോഹത്തിന്
പൊന്നോളമായ്
മഴനീര്ത്തുള്ളികള്
നിന് തനുനീര്മുത്തുകള്
തണുവായ് പെയ്തിടും
കനവായ് തോര്ന്നിടും