Thanking you
സ്നേഹിക്കുകയായിരുന്നു ഞാൻ നിന്നെ
മറ്റാർക്കോ സ്വന്തമാണെന്നറിയാതെ
ഒരുവാക്കും പറയാതെ നീ അകലുമ്പോൾ
അറിയാതെൻ മിഴി നിറയുന്നത് നീയറിഞ്ഞുവോ
നീ അറിഞ്ഞുവോ ഇന്നെന്റെ ജീവനിൽ
നിന്റെ ഓര്മയായ് ഉൽനോവ് മാത്രമാ
ഇനി എല്ലാമെല്ലാം ഉള്ളിലൊതുങ്ങും
മൗന വീണ മീട്ടിടാം
സ്നേഹിക്കുകയായിരുന്നു ഞാൻ നിന്നെ
മറ്റാർക്കോ സ്വന്തമാണെന്നറിയാത
Thanks for joining