#മ്യൂസിക് #
#അപ്‌ലോഡ് ചെയ്തത് :റെജി.കെ .വൈ
ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപൻ
മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില
ശക്ത നിൻ തിരുകരത്തിലുണ്ടനിശം
ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപൻ
മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില
ശക്ത നിൻ തിരുകരത്തിലുണ്ടനിശം
ഈ പരദേവനഹോ നമുക്ക്..
#മ്യൂസിക് #
#അപ്‌ലോഡ് ചെയ്തത് :റെജി.കെ .വൈ
നാഥനതേ തന്നരികളിൻ
നാഥനതേ തന്നരികളിൻ
വൻ തലയെ തകർക്കും
പിഴച്ചു നടക്കുന്നവൻറെ മുടികൾ
വൻ തലയെ തകർക്കും
പിഴച്ചു നടക്കുന്നവൻറെ മുടികൾ
മൂടിയ നെറുകയെത്തന്നെ മുടിക്കും
ആദിനാഥനുരു ചെയ്തതാമനിശം
ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപൻ
മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില
ശക്ത നിൻ തിരുകരത്തിലുണ്ടനിശം
ഈ പരദേവനഹോ നമുക്ക്..
#മ്യൂസിക് #
#അപ്‌ലോഡ് ചെയ്തത് :റെജി.കെ .വൈ
ശ്രീയെറുശലേമിലുള്ള
ശ്രീയെറുശലേമിലുള്ള
നിൻ മന്ദിരം നിമിത്തം അരചർ നിനക്ക്
ഭയന്ന് തിരുമുൽ
നിൻ മന്ദിരം നിമിത്തം അരചർ നിനക്ക്
ഭയന്ന് തിരുമുൽക്കാഴ്ച കൊണ്ടുവരും
യേശുവിന്നു ജയം യേശുവിന്നു ജയം
യേശുവിന്നു ജയം
ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപൻ
മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില
ശക്ത നിൻ തിരുകരത്തിലുണ്ടനിശം
ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപൻ
മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില
ശക്ത നിൻ തിരുകരത്തിലുണ്ടനിശം
ഈ പരദേവനഹോ നമുക്ക്..
#മ്യൂസിക് #
#അപ്‌ലോഡ് ചെയ്തത് :റെജി.കെ .വൈ