menu-iconlogo
logo

Anthiveyil Ponnuthirum

logo
Letras
കാറ്റിന്‍ ചെപ്പ് കിലുങ്ങി

ദലമര്‍മ്മരങ്ങളില്‍

രാപ്പാടിയുണരും സ്വര രാജിയില്‍

കാറ്റിന്‍ ചെപ്പ് കിലുങ്ങി

ദലമര്‍മ്മരങ്ങളില്‍

രാപ്പാടിയുണരും സ്വര രാജിയില്‍

പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം

ഇതു നമ്മള്‍ ചേരും സുഗന്ധ തീരം

അന്തിവെയില്‍ പൊന്നുതിരും

ഏദന്‍ സ്വപ്നവുമായ്

വെള്ളിമുകില്‍ പൂവണിയും

അഞ്ജന താഴ് വരയിൽ

കണി മഞ്ഞു മൂടുമീ

നവരംഗ സന്ധ്യയില്‍

അരികേ വാ മധു ചന്ദ്രബിംബമേ

അന്തിവെയില്‍ പൊന്നുതിരും

ഏദന്‍ സ്വപ്നവുമായ്

വെള്ളിമുകില്‍ പൂവണിയും

അഞ്ജന താഴ് വരയിൽ..

Anthiveyil Ponnuthirum de Yesudas - Letras y Covers