*ഹേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാ കാമുകാ
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഃഖം കേൾക്കണേ
**കൃഷ്ണാ കൃഷ്ണാ ഗോപി കൃഷ്ണാ കംസ മർദ്ദകാ
ഈ കത്തും കണ്ണിൽ നോവായ് പെയ്യും കണ്ണീർ കാണണേ
*കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാ കാമുകാ
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഃഖം കേൾക്കണേ
**കൃഷ്ണാ കൃഷ്ണാ ഗോപി കൃഷ്ണാ കംസ മർദ്ദകാ
ഈ കത്തും കണ്ണിൽ നോവായ് പെയ്യും കണ്ണീർ കാണണേ
*പൊന്നമ്പല നട തുറന്ന്
മഞ്ഞ മുണ്ടും മടക്കിക്കുത്തി
പടയ്ക്കു നീ ഇറങ്ങി വായോ
പകച്ചു നിൽപ്പൂ പാവം അർജുനൻ
**സുദർശനം എടുത്തെറിഞ്
അസുരന്റെ തലയറുത്ത്
അവതാരപ്പിറവി പോലെ
നടത്തിടേണം നീയെൻ മംഗലം
*ചുറ്റും ചുറ്റും വില്ലൻമാരാണമ്പും വില്ലുമായ്
ഈ യുദ്ധം യുദ്ധം യുദ്ധം തീരാൻ കൂടെ നിൽക്കണേ
**ചുറ്റും ചുറ്റും വില്ലൻമാരാണമ്പും വില്ലുമായ്
ഈ യുദ്ധം യുദ്ധം യുദ്ധം തീരാൻ കൂടെ നിൽക്കണേ...
*ഗുരുവായൂർ മതിലകത്ത്
പതിവില്ലാ ജനത്തിരക്ക്
അടി പൊട്ടിത്തുടങ്ങിയെന്നാൽ ഒടുക്കമില്ലാ What a tragedy
**പതിനാറായിരത്തെട്ട്
തവണ നീ നടത്തി കെട്ട്
ഇത് വെറും ഒരിക്കലല്ലേ മുടക്കിടല്ലേ പാർത്ഥസാരഥിeee...
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ....