പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ..
മുറ്റത്തെ മുല്ലയ്‌ക്കും പൂ നിറഞ്ഞേ...
ഇന്നീ പെണ്ണിൻ കല്യാണമല്ലെ മൊഞ്ചത്തി
മാണിക്യ കണ്ണാളെ റങ്കിൻ
താമര പൂന്തേനേ..
താഴത്തു നോക്കാതെ
നിന്റെ പൂമിഴി പൂട്ടാതെ
കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ
മൈലാഞ്ചി തോപ്പിലിന്നാ
മാരൻ വന്നൂ തേനാളേ...
മാണിക്യ കണ്ണാളെ റങ്കിൻ
താമര പൂന്തേനെ
താഴത്തു നോക്കാതെ
നിന്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്ക് പൂവിരിഞ്ഞേ..
മുറ്റത്തെ മുല്ലക്കും പൂനിറഞ്ഞേ..
ഇന്നീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തീ
മാണിക്യ കണ്ണാളെ റങ്കിൻ
താമര പൂന്തേനേ...
താഴത്തു നോക്കാതെ
നിന്റെ പൂമിഴി പൂട്ടാതേ...