menu-iconlogo
logo

MIZHIYONNU THUDAKKANE-JEHOVAH ROHI

logo
avatar
Aravind Dileep Nairlogo
༺🎻⃝🔥𝕭𝖎N𝖔🔥⃝🎻༻logo
Chanter dans l’Appli
Paroles
----MIZHIYONNU THUDAKKANE-JEHOVAH ROHI----

----A Jinokunnumpurath Musical Presents----

----Singer : Aravind Dileep Nair----

----Music : Rejan Reghu----

----Lyrics : Pradeesh Parassala----

----Track by Bino,Jinu&Jolly-Jehovah rohi----

----Track from Jehovah rohi----

മിഴിയൊന്നു തുടയ്ക്കണേ എൻ ദൈവമേ...

ഇടറുമെൻ കരങ്ങൾ പിടിക്കേണമേ...

മിഴിയൊന്നു തുടയ്ക്കണേ എൻ ദൈവമേ...

ഇടറുമെൻ കരങ്ങൾ പിടിക്കേണമേ...

വിശ്വസത്തോടെ ഞാൻ വണങ്ങുന്നേൻ ദൈവമേ...കനിയണമേ...

വേദനയാൽ ഞാൻ തളരുമ്പോൾ ദൈവമേ.. തണലാവും സ്നേഹമേ...

എനിക്കു അഭയമായി നീ വരണേ...

മിഴിയൊന്നു തുടയ്ക്കണേ എൻ ദൈവമേ...

ഇടറുമെൻ കരങ്ങൾ പിടിക്കേണമേ...

----Track by Bino,Jinu&Jolly-Jehovah rohi----

----Track from Jehovah rohi----

നിന്നെ ഓർക്കാതെ മോഹിച്ചതും ഞാൻ..

എന്നെ വിട്ടകലുമ്പോൾ സ്വന്തബന്ധം

നിന്നെ ഓർക്കാതെ മോഹിച്ചതും ഞാൻ..

എന്നെ വിട്ടകലുമ്പോൾ സ്വന്തബന്ധം

ശാപത്താൽ അകറ്റിടുമ്പോൾ

തളരാത്തെ താങ്ങിടുവാൻ..

ദൈവമേ നിന്നെ വനങ്ങിടുന്നു..

ശാപത്താൽ അകറ്റിടുമ്പോൾ

തളരാത്തെ താങ്ങിടുവാൻ..

ദൈവമേ നിന്നെ വനങ്ങിടുന്നു..

ദൈവമേ നിന്നെ വനങ്ങിടുന്നു..

മിഴിയൊന്നു തുടയ്ക്കണേ എൻ ദൈവമേ...

ഇടറുമെൻ കരങ്ങൾ പിടിക്കേണമേ...

----Track by Bino,Jinu&Jolly-Jehovah rohi----

----Track from Jehovah rohi----

ആഴമറിയാതെ നീർച്ചുഴിയിൽ

ഏകാകിയായി ഞാൻ തേങ്ങിടുന്നു

ആഴമറിയാതെ നീർച്ചുഴിയിൽ

ഏകാകിയായി ഞാൻ തേങ്ങിടുന്നു

ഓർക്കണേ ദൈവമേ നീ കാക്കണേ നാഥനെ നീ

നിൻ മകനായി എന്നെയും കരുതേണമേ...

ഓർക്കണേ ദൈവമേ നീ കാക്കണേ നാഥനെ നീ

നിൻ മകനായി എന്നെയും കരുതേണമേ...

നിൻ മകനായി എന്നെയും കരുതേണമേ....

മിഴിയൊന്നു തുടയ്ക്കണേ എൻ ദൈവമേ...

ഇടറുമെൻ കരങ്ങൾ പിടിക്കേണമേ...

വിശ്വസത്തോടെ ഞാൻ വണങ്ങുന്നേൻ ദൈവമേ...കനിയണമേ...

വേദനയാൽ ഞാൻ തളരുമ്പോൾ ദൈവമേ.. തണലാവും സ്നേഹമേ...

എനിക്കു അഭയമായി നീ വരണേ...

----Track by Bino,Jinu&Jolly-Jehovah rohi----

----Track from Jehovah rohi----