സമർപ്പണം ഷാജി9വിബി
ആ) ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
ഈ മനസ്സും നിനക്കാ യ് ഞാ ൻ
അന്നേ തന്നതല്ലേ
ഇനിയെന്റെ തോഴീ
നിനക്കായി നല്കാം
കുളിരുമ്മയല്ലാതെ
അന്നും ഇന്നുമില്ലാ
പെ) ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
ഈ മനസ്സും നിനക്കാ യ് ഞാ ൻ
അന്നേ തന്നതല്ലേ
ഇനി നിന്റെ നെഞ്ചിൽ
ഉറങ്ങാതുറങ്ങാൻ
ഒരു മോഹമല്ലാതെ
ഒന്നും ഒന്നുമില്ലാ
ആ) ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
സമർപ്പണം ഷാജി9വിബി
പെ) ഒരു നാ ളും അകലാ തെ
ഒരു നേ രം പിരിയാ തെ
മിഴിയാളിൽ മിഴിതാഴ്ത്തി
മടിയിൽ നീ മയങ്ങേ ണം
നീയെന്റെ ആത്മാവിനുള്ളിൽ
നിറയേണം ഈ ജന്മമാ കെ
ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
ഇനി നിന്റെ നെഞ്ചിൽ
ഉറങ്ങാതുറങ്ങാൻ
ഒരു മോഹമല്ലാതെ
ഒന്നും ഒന്നുമില്ലാ
ആ) ഈ ഹൃദയം നിനക്കായ് ഞാൻ
എന്നോ തന്നതല്ലേ
സമർപ്പണം ഷാജി9വിബി
ആ) കാണാ തെ കരയുമ്പോൾ
അരികിൽ നീ അണയേണം
മനസ്സിൽ നീ കതിരാ യി
ഇനിയെന്നും തെളിയേ ണം
നീയെന്റെ ആത്മാവിനുള്ളിൽ
നിറയേണം ഈ ജന്മമാ കെ
ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
ഇനിയെന്റെ തോഴീ
നിനക്കായി നല്കാം
കുളിരുമ്മയല്ലാതെ
അന്നും ഇന്നുമില്ലാ
പെ) ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
ഇനി നിന്റെ നെഞ്ചിൽ
ഉറങ്ങാതുറങ്ങാൻ
ഒരു മോഹമല്ലാതെ
ഒന്നും ഒന്നുമില്ലാ
ആ) ഈ ഹൃദയം നിനക്കാ യ് ഞാ ൻ
എന്നോ തന്നതല്ലേ
പെ) മ്ഹും മ് ഹും
ആ) ഹാ മ്ഹും മ് ഹും
for entertainment purpose only