?? Hai all ??
Song uploaded by
Shihab evergreen
???????????
??️???️???️???️
Pls follow me
shihabtb.st
???????????
???????????
A :പാതി വിടർന്നൊരീ പൂക്കളുമാ...യി
പാതിരയാരെ നീ കാത്തുനിൽക്കെ...
??? WAIT BGM ???
B :പാതിവിടർന്നൊരീ പൂക്കളുമാ..യി
പാതിരയാരെ നീ കാത്തുനിൽക്കെ..
A :ഈ കടലിൻ.. കൈകളേതോ..
നീർക്കിളിയെ.. താരാട്ടുമ്പോൾ..
പാടിയണഞ്ഞ കിനാവിനെ
മാറോടു ചേർത്തൂ ഞാ...ൻ
??? WAIT BGM ???
B :കുഞ്ഞിക്കിളിയേ.. കൂടെവിടെ..
A :കുഞ്ഞോമന നിൻ.. കൂടെവിടെ..
B : എന്റെ കൂട്ടിൽ.. നീ പോരാമോ
A :എന്നോടൊത്ത്... നീ പാടാമോ
B :പാടത്തെ പൂ നുള്ളാൻ
മാറത്തെ ചൂടേൽക്കാൻ
??? WAIT BGM ???
A :കുഞ്ഞിക്കിളിയേ.. കൂടെവിടെ..
B :കുഞ്ഞോമന നിൻ.. കൂടെവിടെ..
Song uploaded by
Shihab evergreen
Pls follow me
shihabtb.st