menu-iconlogo
logo

Mizhikalil Naanam

logo
Paroles
മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ

പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും

മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം

അനനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം

പനിനീർനിലാവിൻ പൂമഴ

അനുരാഗലോലയാമിനീ

ഇരുഹൃദയം നിറയും നിമിഷം

ഞാനില്ലാ- ഇല്ലാ- ഇല്ലാ എന്നൊരു നാട്യം കാണിയ്ക്കും (ഹോയ്, ഹോയ്)

ഇനി കൂടെപ്പോരൂ- പോരൂ നിയെന്നിഷ്ടം ഭാവിയ്ക്കും

നീയെന്റെ കിനാവെന്നെന്റെ കുറുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും (ഹോയ്, ഹോയ്)

കൊതികൂടി- കൂടിക്കൂടിട്ടവളെ കൂടെ നടത്തിയ്ക്കും

മധുരം തിരുമധുരം പോരാ

മധുവിധുവിനു മധുരം പോരാ

ഒന്നിനിയൊരു ഗാനം പാടാം ഞാൻ

ഈ ഹൃദയം നിറയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ

പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും

മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം

അനനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം

ഞാനെല്ലാം എല്ലാമെല്ലാമെന്നൊരു തോന്നൽ തോന്നിയ്ക്കും (ഹോയ്, ഹോയ്)

ഞാൻ പോരാ- പോരാ- പോരാമെന്നൊരു പൂത്തിരി കത്തിയ്ക്കും

നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും (ഹോയ്, ഹോയ്)

അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും

എവിടേ നീ എവിടേ കരളേ

നീയെവിടെൻ കവിതേ പറയൂ

നീയെഴുതിയ ഗാനം പാടാമോ

നിൻ ഹൃദയം കവിയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെപ്പോലെ

പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചു വറ്റിയ്ക്കും

പനിനീർനിലാവിൻ പൂമഴ

അനുരാഗലോലയാമിനീ

ഇരുഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ

പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും

മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ

പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും

കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ