menu-iconlogo
huatong
huatong
deepak-dev-mozhikalum-short-cover-image

Mozhikalum Short

Deepak Devhuatong
Téléchargé par sonsofnorwaypoulsbo
കാണാനേരത്തൊന്നു

കാണാന്‍ നെഞ്ചു പിടഞ്ഞു

ഏറെ പിടഞ്ഞു

ഹോ മിണ്ടാനൊന്നു കൊതി പൂണ്ടിട്ടുള്ളു

തുടിച്ചോ എന്നേ നിനച്ചോ

ഏതോ രാത്രിമഴ ചില്ലിന്‍ മാളികയില്‍

നീ എന്നെ തിരഞ്ഞോ

അറിയാതെ എന്നുള്ളറിയാതെ വന്നു

മനസ്സിന്റെ മയില്‍‌പീലി ഉഴിയുന്നുവോ

മൊഴികളും മൗനങ്ങളും

മിഴികളും വാചാലമായ്

തിരകളും തീരവും

ഹൃദയവും വാചാലമായ്

തമ്മില്‍ തമ്മില്‍ ഓര്‍മ്മകള്‍

ആരും കാണാതെ പൂവണിഞ്ഞു...

ഇളംതെന്നലേ മഞ്ഞുപൂക്കളേ

കുളിരോളമേ നിറവാനമേ

ഇതുമുന്‍പു നാം പ്രണയാര്‍ദ്രമായ്

പറയാന്‍ മറന്ന കഥയോ...

ഇളംതെന്നലേ മഞ്ഞുപൂക്കളേ

കുളിരോളമേ നിറവാനമേ

ഇതുമുന്‍പു നാം പ്രണയാര്‍ദ്രമായ്

പറയാന്‍ മറന്ന കഥയോ...

Enregistrements

Vous Pourriez Aimer

Voir pluslogo

Playlists Associées

Voir pluslogo