കല്യാണ പന്തലിൽ
വന്നൂ ഞാൻ
ഒരുപാട് പെൺകൊടികൾക്കിടയിൽ നീ
കല്യാണ പന്തലിൽ
വന്നൂ ഞാൻ
ഒരുപാട് പെൺകൊടികൾക്കിടയിൽ നീ
ഞാൻ കണ്ട സ്വപ്നത്തിലെ
മുംതാസാണോ നീ
ഞാൻ കണ്ട സ്വപ്നത്തിലെ
മുംതാസാണോ നീ
നീലഗിരിയിലെ
നീലക്കുറിഞ്ഞിയോ
നീലഗിരിയിലെ
നീലക്കുറിഞ്ഞിയോ
പെണ്ണെ പെണ്ണെ നീ
മാലാഖയോ
പതിനാലാം രാവിലെ
ചന്ദ്രികയാണോ
പെണ്ണെ പെണ്ണെ നീ
മാലാഖയോ
പതിനാലാം രാവിലെ
ചന്ദ്രികയാണോ
എൻ സ്വപ്ന കൂട്ടിലെ
മോഹക്കുരുവീ
എൻ സ്വപ്ന കൂട്ടിലെ
മോഹക്കുരുവീ
ആരു നീ ..ആരു നീ ..
സ്വപ്ന സുന്ദരീ
ആരു നീ ..ആരു നീ ..
സ്വപ്ന സുന്ദരീ
പെണ്ണെ പെണ്ണെ നീ
മാലാഖയോ
പതിനാലാം രാവിലെ
ചന്ദ്രികയാണോ