menu-iconlogo
logo

Aakasha gopuram (Short Ver.)

logo
Paroles
കളിക്കളം

ഗാനങ്ങൾ മലയാളത്തിൽ തന്നെ

വായിച്ചു പാടുവാനും, ഒപ്പം

മനോഹരമായ ഒത്തിരി ഗാനങ്ങൾക്കും

വേണ്ടി ഫോളോ ചെയ്യൂട്ടോ..

ആകാശഗോപുരം പൊന്മണി മേടയായ്

അഭിലാഷഗീതകം സാഗരമായ്

ആകാശഗോപുരം പൊന്മണി മേടയായ്

അഭിലാഷഗീതകം സാഗരമായ്

ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ

സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ

വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ

ആകാശഗോപുരം പൊന്മണി മേടയായ്..

ഈ ഗാനത്തിന്റെ FULL SHORT Tracks

എന്റെ പ്രൊഫൈലിൽ ലഭ്യമാണ്