menu-iconlogo
huatong
huatong
avatar

Thinkal Poovin - Anne Amie (From "Pachuvum Athbutha Vilakkum")

Justin Prabhakaran/Anne Amie/Manu Manjith/Raj Shekharhuatong
msinnocent6969huatong
Paroles
Enregistrements
തിങ്കൾപൂവിൻ ഇതളവൾ

മിന്നും തങ്കത്തിരിയവൾ

മഞ്ഞിൻ മുത്തിൻ മിഴികളിൽ

ചിന്തും പൊന്നിൻതരിയവൾ

തിങ്കൾപൂവിൻ ഇതളവൾ

മിന്നും തങ്കത്തിരിയവൾ

മഞ്ഞിൻ മുത്തിൻ മിഴികളിൽ

ചിന്തും പൊന്നിൻതരിയവൾ

കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ്

പൂക്കും അക്ഷരങ്ങൾ സൂര്യനായ്

കണ്ണീർനനവുകൾ ഒപ്പും അലിവുമായ്

എന്നെ തേടിയെത്തും തെന്നലായ്

ഓമലായ് പൊന്നോമലായ്

എൻ സ്നേഹസാന്ത്വനമായ്

തിങ്കൾപൂവിൻ ഇതളവൾ

മിന്നും തങ്കത്തിരിയവൾ

മഞ്ഞിൻ മുത്തിൻ മിഴികളിൽ

ചിന്തും പൊന്നിൻതരിയവൾ

താമരത്തളിരെ മാമഴകുളിരെ

മാരിവിൽ മയിലേ

കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ

താരമായവളെ

താമരത്തളിരെ മാമഴകുളിരെ

മാരിവിൽ മയിലേ

കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ

താരമായവളെ

കടലിലേറെ ദൂരം

തളരാതെ പോയിടുവാൻ

കനവുപോലെയെല്ലാം

കൈനീട്ടി വാങ്ങിടുവാൻ

കൺമണി കൺമണി

നീ വീണിടാതെ കാത്തിടാം ഞാൻ

തിങ്കൾപൂവിൻ ഇതളവൾ

മിന്നും തങ്കത്തിരിയവൾ

മഞ്ഞിൻ മുത്തിൻ മിഴികളിൽ

ചിന്തും പൊന്നിൻതരിയവൾ

Naaz hai ki ham hai tere

Aur hamara tu

Dagmagayi kashtiyaa toh

Tha kinara tu

Meri umeedon ki laun jab

Kapkapaaye toh

Timtimaata haunsla

Deta sitaara tu

പെണ്ണേ... നീ ഉണർന്നാലെ

കനലാവാം

താനെ തീയായ് ആളാം

ആ വഴികളിലായിരം

മുറിയും മുള്ളുകളാകവേ

വെൺചിറകിലായ് വിണ്ണണയുക

കാണാം പുതുലോകം

തെളിയേണം നീ കാത്ത പുഞ്ചിരി

തിങ്കൾപൂവിൻ ഇതളവൾ

മിന്നും തങ്കത്തിരിയവൾ

മഞ്ഞിൻ മുത്തിൻ മിഴികളിൽ

ചിന്തും പൊന്നിൻതരിയവൾ

കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ്

പൂക്കും അക്ഷരങ്ങൾ സൂര്യനായ്

കണ്ണീർനനവുകൾ ഒപ്പും അലിവുമായ്

എന്നെ തേടിയെത്തും തെന്നലായ്

ഓമലായ് പൊന്നോമലായ്

എൻ സ്നേഹസാന്ത്വനമായ്

Davantage de Justin Prabhakaran/Anne Amie/Manu Manjith/Raj Shekhar

Voir toutlogo

Vous Pourriez Aimer