Hmmmm Mmm Mmm
Mm Mm Hmm Mmm
Hmmmm Mmm
Mm Mm Mmm Mm
പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ
ഈണം കിളിതൻ ഈണം
നീയും കേൾക്കുന്നുണ്ടോ
വന്നൂ നാം രണ്ടാളും ഇരുവഴിയെ ഇവിടെവരെ
പൊരേണം നീകൂടെ ഇനിയൊഴുകാം ഒരുവഴിയെ
പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ .....
ഈ വഴിയെവരും നറുമഴയും ഇള വെയിലും
ഈ വനി മുഴുവൻ ഹിമമണിയും ഇലപൊഴിയും
ഇതുവഴി പോയീടും ഋതു പലതെന്നലും
ഇതുവഴി പോയീടും ഋതു പലതെന്നലും
മാനസമാകെ നമ്മൾ നെയ്യും വസന്തം
മായരുതെങ്ങും
മായരുതെങ്ങും
മായരുതെങ്ങും
മായരുതെങ്ങും
പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ ....