menu-iconlogo
logo

Chalakkudy Chathakku

logo
Paroles
ചാലക്കുടി ചന്തക്കു പോകുമ്പോൾ

ചന്ദന ചോപ്പുള്ള

മീന്കാരി പെണ്ണിനെ കണ്ടേ ഞാൻ …

ചെമ്പല്ലി കരിമീൻ ചെമ്മീനെ…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണേ…

ചാലക്കുടി ചന്തക്കു പോകുമ്പോൾ

ചന്ദന ചോപ്പുള്ള

മീന്കാരി പെണ്ണിനെ കണ്ടേ ഞാൻ …

ചെമ്പല്ലി കരിമീൻ ചെമ്മീനെ…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണേ…

പെണ്ണിന്റെ പഞ്ചാര പുഞ്ചിരി

കട്ടംകലക്കിന്റെ കച്ചോടം …

പെണ്ണിന്റെ പഞ്ചാര പുഞ്ചിരി

കട്ടംകലക്കിന്റെ കച്ചോടം ……

അന്നത്തെ ചന്തേലെ കച്ചോടം

പെണ്ണിന്റെ കൊട്ടയിലെ മീനായി …

അന്നത്തെ ചന്തേലെ കച്ചോടം

പെണ്ണിന്റെ കൊട്ടയിലെ മീനായി

ചാലക്കുടി ചന്തക്കു പോകുമ്പോൾ

ചന്ദന ചോപ്പുള്ള

മീന്കാരി പെണ്ണിനെ കണ്ടേ ഞാൻ …

ചെമ്പല്ലി കരിമീൻ ചെമ്മീനെ…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണേ……

മീനുംകൊണ്ട് അഞ്ചാറു വട്ടം

അങ്ങോട്ടും ഇങ്ങോട്ടും ഓടി ഞാൻ …

മീനുംകൊണ്ട് അഞ്ചാറു വട്ടം

അങ്ങോട്ടും ഇങ്ങോട്ടും ഓടി ഞാൻ …

നേരം പോയ്‌ മീനും ചീഞ്ഞേ

അന്നത്തെ കച്ചോടം വെള്ളത്തിലായ്

നേരം പോയ്‌ മീനും ചീഞ്ഞേ

അന്നത്തെ കച്ചോടം വെള്ളത്തിലായ്

ചാലക്കുടി ചന്തക്കു പോകുമ്പോൾ

ചന്ദന ചോപ്പുള്ള

മീന്കാരി പെണ്ണിനെ കണ്ടേ ഞാൻ …

ചെമ്പല്ലി കരിമീൻ ചെമ്മീനെ…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണേ……

പെണ്ണ് ചിരിക്കണ കണ്ടെന്റെ

കച്ചോടം പോയല്ലോ … കാശും പോയി…

പെണ്ണ് ചിരിക്കണ കണ്ടെന്റെ

കച്ചോടം പോയല്ലോ … കാശും പോയി

ചന്ദന ചോപ്പുള്ള പെണ്ണ്

ചതിക്കണ കാര്യം നേരാനെ …

ചന്ദന ചോപ്പുള്ള പെണ്ണ്

ചതിക്കണ കാര്യം നേരാനെ …

ചാലക്കുടി ചന്തക്കു പോകുമ്പോൾ

ചന്ദന ചോപ്പുള്ള

മീന്കാരി പെണ്ണിനെ കണ്ടേ ഞാൻ …

ചെമ്പല്ലി കരിമീൻ ചെമ്മീനെ…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണേ……

ചാലക്കുടി ചന്തക്കു പോകുമ്പോൾ

ചന്ദന ചോപ്പുള്ള

മീന്കാരി പെണ്ണിനെ കണ്ടേ ഞാൻ …

ചെമ്പല്ലി കരിമീൻ ചെമ്മീനെ…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണേ……

Chalakkudy Chathakku par Kalabhavan Mani - Paroles et Couvertures