menu-iconlogo
huatong
huatong
avatar

Aalila thoniyil muthinu HQ FULL

KJ Yesudas/P Madhurihuatong
lala🎤shoukathhuatong
Paroles
Enregistrements
Movie : Avalkku Maranamilla [1978]

Uploaded By Lalashoukath

[M] ആലിലത്തോണിയിൽ മുത്തിനു പോയ് വരും

നീലക്കടൽക്കര പക്ഷീ

[F] ആയിരം തിരകൾ നിൻ കൈകളിൽ തന്നത്

ആരും കാണാത്ത ചിപ്പീ ആരും കാണാത്ത ചിപ്പീ

[M] ആലിലത്തോണിയിൽ മുത്തിനു പോയ് വരും

നീലക്കടൽക്കര പക്ഷീ

[F] ആയിരം തിരകൾ നിൻ കൈകളിൽ തന്നത്

ആരും കാണാത്ത ചിപ്പീ ആരും കാണാത്ത ചിപ്പീ

Singers : KJY & P Madhuri

Uploaded By Lalashoukath

[M] നീളെചിലമ്പൊലിത്താളമുണർത്തും

ഓളത്തിൻ സോപാനപ്പടവുകളിൽ

[M] നീളെചിലമ്പൊലിത്താളമുണർത്തും

ഓളത്തിൻ സോപാനപ്പടവുകളിൽ

[F] നൃത്തമിട്ടെത്തിയ നിൻ നഗ്ന പാദങ്ങളിൽ

മുത്തിയതൊക്കെയും പവിഴ മുത്ത്

മുത്തിയതൊക്കെയും പവിഴ മുത്ത്

[M] ആ....ആ....ആ....

[F] ആ....ആ....ആ....

[BOTH] ആ....ആ....ആ....

M] ആലിലത്തോണിയിൽ മുത്തിനു പോയ് വരും

നീലക്കടൽക്കര പക്ഷീ

[F] ആയിരം തിരകൾ നിൻ കൈകളിൽ തന്നത്

ആരും കാണാത്ത ചിപ്പീ ആരും കാണാത്ത ചിപ്പീ

Music : G Devarajan

Uploaded By Lalashoukath

[M] മുത്തായ മുത്താകെ കോർത്തു നീ ചാർത്തിയ

മുത്താരമൊരു മുഗ്ദ്ധ സ്വപ്നം

[M] മുത്തായ മുത്താകെ കോർത്തു നീ ചാർത്തിയ

മുത്താരമൊരു മുഗ്ദ്ധ സ്വപ്നം

[F] മാറോടടുക്കി ഞാൻ വാരിപ്പുണർന്നപ്പോൾ

മാരിവിൽ ചാലിച്ച വർണ്ണ ജാലം..

മാരിവിൽ ചാലിച്ച വർണ്ണ ജാലം

[M] ആ....ആ....ആ....

[F] ആ....ആ....ആ...

[BOTH] ആ....ആ....ആ....

M] ആലിലത്തോണിയിൽ മുത്തിനു പോയ് വരും

നീലക്കടൽക്കര പക്ഷീ

[F] ആയിരം തിരകൾ നിൻ കൈകളിൽ തന്നത്

ആരും കാണാത്ത ചിപ്പീ

[BOTH] ആരും കാണാത്ത ചിപ്പീ [2]

LALASHOUKATH

THANK YOU

Davantage de KJ Yesudas/P Madhuri

Voir toutlogo

Vous Pourriez Aimer