മണിയാൻ ചെട്ടിയ്ക്ക്...
Movie : ചന്ദനച്ചോല
Music : കെ ജെ ജോയ്
Lyrics : ഡോ ബാലകൃഷ്ണൻ
Singers : കെ ജെ യേശുദാസ്, പട്ടം സദൻ
മണിയാൻ ചെട്ടിക്ക് മണി മിഠായി
മണിയാൻ ചെട്ടിക്ക് മണി മിഠായി
മധുരക്കുട്ടിക്ക് പഞ്ചാര മുട്ടായി
മധുരക്കുട്ടിക്ക് പഞ്ചാര മുട്ടായി
ഈ ആരോഗ്യസ്വാമിക്ക് എന്തു മിഠായി
ഈ ആരോഗ്യ സ്വാമിയ്ക്ക്
ഡബ്ബറു മിട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക്
ഡബ്ബറു മിട്ടായി
അയ്യാ....
മണിയാൻ ചെട്ടിക്കു മണി മിഠായി
മണിയാൻ ചെട്ടിക്കു മണി മിഠായി
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക്
ഡബ്ബറു മുട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക്
ഡബ്ബറു മുട്ടായി
എപ്പടി ആരോഗ്യം...
അപ്പടിയേ ചാമീ....
കീശയുണ്ട് കാശുണ്ട് മീശയുണ്ട് വാശിയുണ്ട്
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട്
എപ്പടി ആരോഗ്യം....
അപ്പടിയേ ചാമീ...
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട്
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട്
മണിയാൻ ചെട്ടിക്കു മണിമിഠായി
മണിയാൻ ചെട്ടിക്കു മണിമിഠായി
ആന പോലെ നടക്കുന്ന ആരോഗ്യ സാമീ
ആന പോലെ നടക്കുന്ന ആരോഗ്യ സാമീ
ആനവാലു മോതിരം സമ്മാനമുണ്ടോ
ആനവാലു മോതിരം സമ്മാനമുണ്ടോ
എപ്പടി ആരോഗ്യം...
അപ്പടിയേ ചാമീ...
മണിയാൻ ചെട്ടിക്ക് മണി മിഠായി
മണിയാൻ ചെട്ടിക്ക് മണി മിഠായി
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി
എപ്പടി ആരോഗ്യം...
അപ്പടിയേ ചാമീ...