menu-iconlogo
logo

Karalithiletho kili

logo
Paroles
[M] കരളിതിലേതോ.. കിളി പാടി

കനവുകളാകെ.. കനി ചൂടി..

[F] കരളിതിലേതോ.. കിളി പാടി

കനവുകളാകെ.. കനി ചൂടി..

[M] നിൻ പ്രേമഗീതം എന്നാത്മനാദം

[F] ആശാമയൂരം ആടുന്ന നേരം

[M] നിൻ പ്രേമഗീതം എന്നാത്മനാദം

[F] ആശാമയൂരം ആടുന്ന നേരം..

[M] ഞാനായീ നീയും നീയാ..യ് ഞാനും

[F] ഞാനായീ നീയും നീയാ.യ് ഞാനും

[BOTH] അന്യോന്യമലിയുന്ന നിമിഷങ്ങളിൽ

[M] കരളിതിലേതോ.. കിളി പാ..ടി..

[F] കനവുകളാകെ... കനി ചൂടി...

[F] സ്വർഗ്ഗീയഹർഷം സംഗീത ഹർഷം

[M] എൻ ജീവഹാരം രാഗോപഹാരം

[F] സ്വർഗ്ഗീയഹർഷം സംഗീത ഹർഷം

[M] എൻ ജീവഹാരം രാഗോപഹാരം

[F] നീയായ് ഞാനും ഞാനായ് നീയും..

[M] നീയായ് ഞാനും ഞാനായ് നീയും..

[BOTH] മാറുന്ന കമനീയ നിമിഷങ്ങളിൽ

[M] കരളിതിലേതോ.. [F] കിളി പാ..ടി..

[M] കനവുകളാകെ.. [F] കനി ചൂടി..

[M&F ] ല ല ലാലാ... ല ല ലാലാ...ല ല ലാലാ...