menu-iconlogo
logo

Vrindhavana kanna neeyen Full HD

logo
Paroles
Fillm:Asuran

Uploaded By Lalashoukath

[F] വൃന്ദാവനക്കണ്ണാ നീയെന്‍ കണ്ണുകളല്ലേ,..

എന്നിലലിഞ്ഞു നിര്‍വൃതി നല്‍കൂ

നിമിഷങ്ങള്‍ തോറും നീ...

[M] ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ...

അപ്‌സരദേവീ എന്നും നീയെന്‍ ജീവനല്ലേ...

[F] ആനന്ദലഹരിയിലാടാം ജീവിതമാകെ

മന്മഥരാജാ മാനസചോരാ മാറോടണയൂ നീ

എന്‍ മാറോടണയൂ നീ....

[M] ഉല്ലാസയാമങ്ങളൊന്നായ് മാടി വിളിയ്‌ക്കുന്നൂ.,..

നിന്നിലലിയാന്‍ ഒന്നായ് ചേരാന്‍

യുഗങ്ങളാകെ.., ഇനി യുഗങ്ങളാകെ,..,

Music,. AT Ummer

Uploaded By Lalashoukath

[F] നിന്നെക്കണ്ടാല്‍ എന്നനുരാഗതന്ത്രികള്‍ മുറുകുന്നൂ..,

ഉന്മാദലഹരിയെന്‍ മനസ്സില്‍ ഇക്കിളി കൂട്ടുന്നൂ....

നിന്റെ നെഞ്ചിലണഞ്ഞാല്‍ ഭൂമിയില്‍ മറ്റൊരു ...സ്വര്‍ഗ്ഗം കാണുന്നു

ഞാനൊരു സ്വര്‍ഗ്ഗം കാണുന്നു ..,

[F] നിന്നെക്കണ്ടാല്‍ എന്നനുരാഗതന്ത്രികള്‍ മുറുകുന്നൂ

ഉന്മാദലഹരിയെന്‍ മനസ്സില്‍ ഇക്കിളി കൂട്ടുന്നൂ

നിന്റെ നെഞ്ചിലണഞ്ഞാല്‍ ഭൂമിയില്‍ മറ്റൊരു സ്വര്‍ഗ്ഗം കാണുന്നു,.,..

[M] ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ

അപ്‌സരദേവീ എന്നും നീയെന്‍ ജീവനല്ലേ.,..

[F] വൃന്ദാവനക്കണ്ണാ നീയെന്‍ കണ്ണുകളല്ലേ;..

Staring:, Rathish, Seema

Uploaded By Lalashoukath

[M]ധനുമാസക്കുളിരോ പനിനീര്‍മലരോ നിന്‍ മേനി

മാന്‍‌മിഴിയാളിന്‍ പുഞ്ചിരിയെന്നില്‍ മോഹമുണര്‍ത്തുന്നു

നിന്റെ തളിര്‍മേനിയില്‍ പടര്‍ന്നു കയറാം ലതയായ് ഞാനിന്ന്

ഒരു ലതയായ് ഞാനിന്ന്..,.

M]ധനുമാസക്കുളിരോ പനിനീര്‍മലരോ നിന്‍ മേനി..,

മാന്‍‌മിഴിയാളിന്‍ പുഞ്ചിരിയെന്നില്‍ മോഹമുണര്‍ത്തുന്നു

നിന്റെ തളിര്‍മേനിയില്‍ പടര്‍ന്നു കയറാം ലതയായ് ഞാനിന്ന്

[F] വൃന്ദാവനക്കണ്ണാ നീയെന്‍ കണ്ണുകളല്ലേ

എന്നിലലിഞ്ഞു നിര്‍വൃതി നല്‍കൂ

നിമിഷങ്ങള്‍ തോറും നീ...

[M] ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ..

അപ്‌സരദേവീ എന്നും നീയെന്‍ ജീവനല്ലേ..

Uploaded By Lalashoukath

[F] ആനന്ദലഹരിയിലാടാം ജീവിതമാകെ..

മന്മഥരാജാ മാനസചോരാ മാറോടണയൂ നീ

എന്‍ മാറോടണയൂ നീ....

[M] ഉല്ലാസയാമങ്ങളൊന്നായ് മാടി വിളിയ്‌ക്കുന്നൂ..,.

നിന്നിലലിയാന്‍ ഒന്നായ് ചേരാന്‍

യുഗങ്ങളാകെ.. ഇനി യുഗങ്ങളാകെ,..,

LALASHOUKATH

THANK YOU