ആകാശ ദീപമെന്നും ഉണരുമിടമായോ.?
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ.?
ആകാശ ദീപമെന്നും ഉണരുമിടമായോ.?
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ.?
മൗന രാഗമണിയും താരിളംതെന്നലേ..
പൊൻ പരാഗമിളകും വാരിളം പൂക്കളെ..
നാം ഉണരുമ്പോൾ......
രാവലിയുമ്പോൾ....
ആകാശ ദീപമെന്നും ഉണരുമിടമായോ..?
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ.?