menu-iconlogo
logo

Magha Maasam Mallikapoo

logo
Paroles
[M] മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ

[F] കോർക്കും കാവിൽ

[M] മേഘമാകും തിരശ്ശില നീങ്ങും രാവിൽ

[F] നീങ്ങും രാവിൽ

[M] അഷ്ടപദീ ഗാനങ്ങൾ അലയിളകി

[M] അനുരാഗം ഈണത്തിൽ വീണ മീട്ടി...

[F] വീണ മീട്ടി..

[F] മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ..

മേഘമാകും തിരശ്ശില നീങ്ങും രാവിൽ..

അഷ്ടപദീ ഗാനങ്ങൾ അലയിളകി..

അനുരാഗം ഈണത്തിൽ വീണ മീട്ടി...

[M] മുഖമാകും താമരയിൽ നിലാവൊരുക്കി...

മനമാകും പൂമൊട്ടിൽ മധു ചുരത്തി

[F] മുഖമാകും താമരയിൽ നിലാവൊരുക്കി

മനമാകും പൂമൊട്ടിൽ മധു ചുരത്തി

[M] മാധവനെത്തേടി നിന്ന രാധയായി..

M] മാധവനെത്തേടി നിന്ന രാധയായി..

[M] മലർമെയ്യാൾ കാത്തിരുന്നു വിവശയായി...

[M] മലർമെയ്യാൾ കാത്തിരുന്നു വിവശയായി...

[F] മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ

മേഘമാകും തിരശ്ശില നീങ്ങും രാവിൽ

അഷ്ടപദീ ഗാനങ്ങൾ അലയിളകി

അനുരാഗം ഈണത്തിൽ വീണ മീട്ടി...

[F] കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തി

[F] ശരമാരി പെയ്യും മദന രംഗമാക്കി

[M] കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തി

[M] ശരമാരി പെയ്യും മദന രംഗമാക്കി

[F] നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകി

[F] നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകി

[F] രാജഹംസ ലീലയാലെ കലാശമാടി...

[F] രാജഹംസ ലീലയാലെ കലാശമാടി...

[M] മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ

മേഘമാകും തിരശ്ശില നീങ്ങും രാവിൽ..

അഷ്ടപദീ ഗാനങ്ങൾ അലയിളകി

അനുരാഗം ഈണത്തിൽ വീണ മീട്ടി..

[BOTH] മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ

മേഘമാകും തിരശ്ശില നീങ്ങും രാവിൽ

അഷ്ടപദീ ഗാനങ്ങൾ അലയിളകി

അനുരാഗം ഈണത്തിൽ വീണ മീട്ടി..

[M] അനുരാഗം ഈണത്തിൽ വീണ മീട്ടി