നീയെൻ കിനാവോ...
Music: രഘു കുമാർ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ് കെ.എസ് ചിത്ര
Film: ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ മധുമതി മലര്‍മിഴിമധുകണമുതിരും
രതിലയസുഖമായ് അമൃതിനുകുളിരായ്
അഴകിനുമഴകായ് ചിറകിനും ചിറകായ്
ചിരികളില്‍ ഉയിരായ് വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
Wait...
Interlude...
നീയെന്‍ ഗാനങ്ങളില്‍
നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍
സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ ഗാനങ്ങളില്‍
നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍
സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
കരളിനു സുഖമായ് കലയുടെ ചിറകായ്
മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്
കവിതകള്‍ പാടാന്‍ വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
Thank you...