രതിസുഖ സാരമായി
ദേവി, നിന്‍ മെയ് വാര്‍ത്തൊരാ
ദൈവം ,കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍
പ്രേമമെന്നില്‍ ചേര്‍ത്തൊരാ
ദൈവം ,കലാകാരന്‍ –
രതിസുഖ സാരമായി
ദേവി ,നിന്‍ മെയ് വാര്‍ത്തൊരാ
ദൈവം ,കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍
പ്രേമമെന്നില്‍ ചേര്‍ത്തൊരാ
ദൈവം ,കലാകാരന്‍