വെണ്ണിലവു കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിൽ ഉമ്മ വെച്ച പാദസ്വരമേ
എന്റെ നെഞ്ചിൽ ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളിൽ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട്
കണ്ണാൻ തുമ്പിക്കണ്ണും നട്ട്
പുന്നാരം പറയേണ്ടേ കൺനിറയേ
വെണ്ണിലവു കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയിൽ ഉമ്മ വെച്ച പാദസ്വരമേ
എന്റെ നെഞ്ചിൽ ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളിൽ നിന്നെടുത്ത മുത്തുമണിയേ