menu-iconlogo
logo

Chemboove Poove (Short Ver.)

logo
Paroles
അന്തിച്ചോപ്പുമായും മാനത്താരോ

മാരിവില്ലിന്‍ തൊങ്ങല്‍ തൂക്കും

നിന്റെ ചെല്ല കാതില്‍

കുഞ്ഞി കമ്മലെന്നോണം

തങ്ക തിങ്കള്‍നുള്ളി പൊട്ടുംതൊട്ട്

വെണ്ണിലാവില്‍ കണ്ണുംനട്ട്

നിന്നെ ഞാനീ വാകചോട്ടില്‍

കാത്തിരിക്കുന്നൂ..

തേന്‍കിനിയും തെന്നലായ്

നിന്നരികെ വന്നു ഞാന്‍

കാതിലൊരു മന്ത്രമായ്

കാകളികള്‍ മൂളവേ

നാണം കൊണ്ടെന്‍ നെഞ്ചില്‍

താഴംപൂവോ തുള്ളി

ആരും കേള്‍ക്കാതുള്ളില്‍

മാടപ്രാവോ കൊഞ്ചി

ആലോലംകിളി മുത്തേ വാ

ആതിരരാവിലൊരമ്പിളിയായ്

ചെമ്പൂവേ പൂവേ നിറമാറത്തെ

ചെണ്ടേലൊരു വണ്ടുണ്ടോ

ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം

മുത്താനൊരു മുത്തുണ്ടേ