menu-iconlogo
huatong
huatong
ks-chitra-kannum-kannum-cover-image

Kannum Kannum

K.s. Chitrahuatong
npwsechuatong
Paroles
Enregistrements
ആഹാ.........അഅഅ അഅ ആഹാ.....

അഅഅ അ അഅഅ അ അആ....

അഅ ആഹാ... ആഅഅ ആ.......

അഅ അഅ അഅ അഅ അആ......

ആഹാ....

ആഹാ.....

അഅആ.........

കണ്ണും കണ്ണും.......

തമ്മില്‍ തമ്മില്‍.........

കഥകള്‍ കൈമാറും അനുരാഗമേ.....

നീ അറിഞ്ഞോ നിന്നിലൂറും

മോഹ ഗംഗാജലം ... മധുര ദേവാമൃതം......

മധുര ദേവാമൃതം......

കണ്ണും കണ്ണും.......

തമ്മില്‍ തമ്മില്‍.........

കഥകള്‍ കൈമാറും അനുരാഗമേ.....

ലഹരി എങ്ങും നുരകള്‍ നെയ്യും

ലളിത ഗാനങ്ങളായ്....

ലഹരി എങ്ങും നുരകള്‍ നെയ്യും

ലളിത ഗാനങ്ങളായ്....

കരളിനുള്ളില്‍ കുളിരു പെയ്യും

തളിര്‍ വസന്തങ്ങളില്‍.....

ഇനി ഒരു വനലത മലരണിയും

അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും.......

തമ്മില്‍ തമ്മില്‍.........

കഥകള്‍ കൈമാറും അനുരാഗമേ.....

നഖശികാന്തം നവസുഗന്ധം

നുകരും ഉന്മാദമേ.....

നഖശികാന്തം നവസുഗന്ധം

നുകരും ഉന്മാദമേ.....

സിരകള്‍ തോറും മധുരമൂറും

ഹൃദയ ലാവണ്യമേ......

അസുലഭ സുഖലയ മനുനിമിഷം

അതിലക മലിയുമൊ രിണ ശലഭം

കണ്ണും കണ്ണും.......

തമ്മില്‍ തമ്മില്‍.........

കഥകള്‍ കൈമാറും അനുരാഗമേ.....

നീ അറിഞ്ഞോ നിന്നിലൂറും

മോഹ ഗംഗാജലം ... മധുര ദേവാമൃതം......

മധുര ദേവാമൃതം......

മധുര ദേവാമൃതം......

Davantage de K.s. Chitra

Voir toutlogo

Vous Pourriez Aimer