menu-iconlogo
huatong
huatong
mg-sreekumarchithra-vellinila-thullikalo-varnapakittu-cover-image

Vellinila Thullikalo Varnapakittu

MG Sreekumar/Chithrahuatong
peggythompson88huatong
Paroles
Enregistrements
(F) വിരിഞ്ഞൊരെന്‍ മോഹമായ്

വരം തരാന്‍ വന്നു നീ

നിറഞ്ഞൊരെന്‍ കണ്‍കളില്‍

സ്വരാഞ്ജനം ചാര്‍ത്തി നീ

(M) എന്റെ കിനാക്കുളിരമ്പിളിയേ

എന്നെയുണർത്തും പുണ്യലതേ

തങ്കവിരല്‍ തൊടുമാ നിമിഷം

താനേ ഒരുങ്ങും തംബുരുവേ

(F) പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു

പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം

(F) വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍

(M) തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

(F) വിലോലമാം പൂമഞ്ഞിന്‍

തലോടലായ് പാടാന്‍ വാ

(F) ഏതോ... പ്രിയ ഗീതം

(M)&(F) വെള്ളിനിലാ

തുള്ളികളോ കണ്‍പീലിയില്‍

തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

Davantage de MG Sreekumar/Chithra

Voir toutlogo

Vous Pourriez Aimer