ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും
നുണഞ്ഞുണ്ണാൻ വാ
ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും
നുണഞ്ഞുണ്ണാൻ വാ
ചിങ്കാരമുത്തെ മണിത്തത്തെ മകളെ വാ
ചിങ്കാരമുത്തെ മണിത്തത്തെ മകളെ വാ
കരിമഷിയോ കനവലയോ കുറുമൊഴി
നിൻ തിരുമിഴിയിൽ കളമെഴുതി
ചാച്ചിക്കോ ചാച്ചിക്കോ
ചാച്ചിക്കോ ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ