menu-iconlogo
logo

Chithramani Kaattil Symphony

logo
Paroles
അലയോടേ നുരയോടേ

അലയുന്ന കുളിരരുവി

കുളിരാറ്റില്‍ കളിയോടം

തുഴയുന്ന ദേവതേ

അനുരാഗം അഭിലാഷം

ആർദ്രമാമീ ഈ വേളകള്‍

ആരോടും പറയരുതേ

ആരുമിതറിയരുതേ

എന്‍ കൂടണിയാന്‍

കിനാവിലെ മയില്‍പ്പീലി

കൂടെ പാടുവാന്‍ ഞാന്‍

കൊതിക്കുന്ന കളിക്കുയിലു്

ഓഹോ ചിത്രമണിക്കാട്ടില്‍

എന്‍ ഇഷ്ടമലര്‍ക്കൂടു്

ഇഷ്ടമലര്‍ക്കൂട്ടില്‍

എനിക്കിഷ്ടമുള്ളൊരാളു്

ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി

കൂടെ പാടുവാന്‍ ഞാന്‍

കൊതിക്കുന്ന കളിക്കുയിലു്

ഓഹോ ചിത്രമണിക്കാട്ടില്‍

എന്‍ ഇഷ്ടമലര്‍ക്കൂടു്

ഇഷ്ടമലര്‍ക്കൂട്ടില്‍

എനിക്കിഷ്ടമുള്ളൊരാളു്

എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി

കൂടെ പാടുവാന്‍ ഞാന്‍

കൊതിക്കുന്ന കളിക്കുയിലു്