M നീരാട്ട്
M നീരാട്ട്
എൻ മാനസറാണി മാറിലണഞ്ഞു
പവിഴച്ചുണ്ടിൽ മുത്തം നല്കി
മമസഖി രാസലീലാ........
മമസഖി രാസലീലാ........
F ആറാട്ട്
എൻ രാജകുമാരൻ ലഹരിയുണർത്തി
വിരലുകൾ വീണക്കമ്പിയിൽ മീട്ടും
ഈ രാഗം മീട്ടും ഈ രാഗം
M നീരാട്ട്
എൻ മാനസറാണി മാറിലണഞ്ഞു
പവിഴച്ചുണ്ടിൽ മുത്തം നല്കി
മമസഖി രാസലീലാ.......
മമസഖി രാസലീലാ.......
F ആറാട്ട്
എൻ രാജകുമാരൻ ലഹരിയുണർത്തി
വിരലുകൾ വീണക്കമ്പിയിൽ മീട്ടും
ഈ രാഗം മീട്ടും ഈ രാഗം
M നീർത്തുള്ളി നിന്മേനി
തഴുകിക്കീഴോട്ടൊഴുകുമ്പോൾ
എൻ കൈകൾ നിന്മെയ്യിൽ
ഇക്കിളിയൂട്ടുമ്പോ....ൾ
നീർത്തുള്ളി നിന്മേനി
തഴുകിക്കീഴോട്ടൊഴുകുമ്പോൾ
എൻ കൈകൾ നിന്മെയ്യിൽ
ഇക്കിളിയൂട്ടുമ്പോൾ
F രോമാഞ്ചമോ ആനന്ദമോ ..
മധുരിമയോ വേദനയോ...
രോമാഞ്ചമോ ആനന്ദമോ
മധുരിമയോ വേദനയോ..
M നീരാട്ട്
എൻ മാനസറാണി മാറിലണഞ്ഞു
പവിഴച്ചുണ്ടിൽ മുത്തം നല്കി
മമസഖി രാസലീലാ......
മമസഖി രാസലീലാ.....
F ആറാട്ട്
എൻ രാജകുമാരൻ ലഹരിയുണർത്തി
വിരലുകൾ വീണക്കമ്പിയിൽ മീട്ടും
ഈ രാഗം മീട്ടും ഈ രാഗം
M സ്വപ്നങ്ങൾ നിൻ കണ്ണിൽ
പൂത്തുലഞ്ഞുണരുമ്പോൾ
സ്വർഗ്ഗങ്ങൾ തേടി ഞാൻ
നിന്നെപ്പുണരുമ്പോ....ൾ
സ്വപ്നങ്ങൾ നിൻ കണ്ണിൽ
പൂത്തുലഞ്ഞുണരുമ്പോൾ
സ്വർഗ്ഗങ്ങൾ തേടി ഞാൻ
നിന്നെപ്പുണരുമ്പോ.ൾ
F മയക്കമോ തളർച്ചയോ
ആലസ്യമോ ലഹരിയോ
മയക്കമോ തളർച്ചയോ
ആലസ്യമോ ലഹരിയോ
M നീരാട്ട്
എൻ മാനസറാണി മാറിലണഞ്ഞു
പവിഴച്ചുണ്ടിൽ മുത്തം നല്കി
മമസഖി രാസലീലാ.......
മമസഖി രാസലീലാ......
F ആറാട്ട്
എൻ രാജകുമാരൻ ലഹരിയുണർത്തി
വിരലുകൾ വീണക്കമ്പിയിൽ മീട്ടും
ഈ രാഗം മീട്ടും ഈ രാഗം
M&F ലലല്ലാ.. ല...ല..ല ലാ....ലാ....