menu-iconlogo
logo

Mruthule Itha Oru

logo
Paroles
മൃദുലേ....ഇതാ...

ഒരു ഭാവ ഗീതമിതാ ..

നിൻ്റെ മിഴിതൻ നീലിമയിൽ

നിന്നു ഞാൻ പകർത്തീ..

മൃദുലേ ഇതാ...

ഒരു ഭാവ ഗീതമിതാ...

നിൻ്റെ മിഴിതൻ നീലിമയിൽ

നിന്നു ഞാൻ പകർത്തീ..

മൃദുലേ ഇതാ...

ഒരു ഭാവ ഗീതമിതാ...

നൂറുപൂക്കൾ താലമേന്തും

രാഗ മേഖലയിൽ ...

നൂപുരങ്ങൾ നീയണിഞ്ഞോ..?

നൂറുപൂക്കൾ താലമേന്തും

രാഗ മേഖലയിൽ...

രാഗിണീ നീ വന്നുനിന്നു

പണ്ടുമെന്നരികിൽ .....

മൃദുലേ....ഇതാ...

ഒരു ഭാവ ഗീതമിതാ ..

നിൻ്റെ മിഴിതൻ നീലിമയിൽ

നിന്നു ഞാൻ പകർത്തീ..

മൃദുലേ... ഇതാ....

ഒരു ഭാവ ഗീതമിതാ...

മണ്ണിൻ നാണം മാറ്റിനിൽക്കും

മാക പൗർണ്ണമിയിൽ

എൻ്റെ ദാഹം നീയറിഞ്ഞോ..?

മണ്ണിൻ നാണം മാറ്റിനിൽക്കും

മാക പൗർണ്ണമിയിൽ....

രാധികേ നീ വന്നു നിൽപ്പൂ

ഇന്നുമെന്നരികിൽ .....

മൃദുലേ....ഇതാ...

ഒരു ഭാവ ഗീതമിതാ ..

നിൻ്റെ മിഴിതൻ നീലിമയിൽ

നിന്നു ഞാൻ പകർത്തീ..

മൃദുലേ ഇതാ...

ഒരു ഭാവ ഗീതമിതാ...