നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
കാവേരിക്കരയില്‍ നിനക്കു
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കാവേരിക്കരയില്‍ നിനക്കു
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കബനീ നദിക്കരയില്‍
കളിയാടാനൊരു പൂന്തൊട്ടം
കളിയാടാനൊരു പൂന്തൊട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേഞ്ചോല
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേഞ്ചോല
ഒരുക്കി നിന്നെ കൂട്ടാന്‍വന്നു
ഓണക്കുയിലേ വന്നീടുക നീ
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
മാരിമുകില്‍ തേന്‍മാവിണ്റ്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
മാരിമുകില്‍ തേന്‍മാവിണ്റ്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
ആടാനും പാടാനും
പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍
പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍
മഴവില്ലിന്‍ ഊഞ്ഞാല
മാഞ്ഞൊട്ടിലൊരൂഞ്ഞാല
മഴവില്ലിന്‍ ഊഞ്ഞാല
മാഞ്ഞൊട്ടിലൊരൂഞ്ഞാല
നിനക്കിരിക്കാന്‍ ഇണക്കിവന്നു
നീലക്കുയിലേ വന്നീടുക നീ
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്
പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്