Movie : Lajjavathi [1979]
Uploaded By Lalashoukath
[M] ആ ഹാഹാഹാ... ഹാഹാഹാ..ഹാഹാ..ഹാ..
[F] ഓഹോഹോ....ഹോഹോഹോ ഹോഹോ..
[M] മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
[M] മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു..
[F] ഹൃദയസരസ്സിലേ.... കളഹംസമേ..
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
[BOTH] മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
Singers: P.Jayachandran & P.Susheela
Uploaded By Lalashoukath
[M] പച്ചച്ച പാടത്തെ പനംതത്തയോ..
പഞ്ചവര്‍ണ്ണമിണങ്ങും പൈങ്കിളിയോ..
[M] പച്ചച്ച പാടത്തെ പനംതത്തയോ..
പഞ്ചവര്‍ണ്ണമിണങ്ങും പൈങ്കിളിയോ..
[F] പനംതത്തയല്ല പൈങ്കിളിയല്ല ഞാനീ_
പാട്ടുകാരനെ തൊഴും കളിത്തോഴിയല്ലൊ
[F] പനംതത്തയല്ല പൈങ്കിളിയല്ല ഞാനീ..
പാട്ടുകാരനെ തൊഴും കളിത്തോഴിയല്ലൊ..
[M] മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു [F] ആ..ആ
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു[F] ആ..ആ
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു.
Music ; KJ Joy
Uploaded By Lalashoukath
[F] ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നോളമെന്നുടെ
ഓര്‍മ്മയിലെന്നെന്നും ദീപുവേട്ടനല്ലേ..
[F] ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നോളമെന്നുടെ
ഓര്‍മ്മയിലെന്നെന്നും ദീപുവേട്ടനല്ലേ
[M] ഓര്‍ത്തിരിക്കും നിന്നെമാത്രം ഈ സന്ധ്യയില്‍...
ഓമനേ നീയെൻ സ്വന്തമല്ലേ..
[M] ഓര്‍ത്തിരിക്കും നിന്നെമാത്രം ഈ സന്ധ്യയില്‍...
ഓമനേ നീയെൻ സ്വന്തമല്ലേ..
[F] മഴ പെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
[M] ഹൃദയസരസ്സിലേ... കളഹംസമേ..
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
[BOTH] ഉം ഉംഉം.. ഉംഉം.. ഉം..ഉം ഉം..
LALASHOUKATH
THANK YOU