
Kadala Varuthu
തീ കത്തിച്ചു
ചട്ടി കേറ്റി
മണല് നിറച്ചു
നീട്ടിയിളക്കി
ചട്ടി ചൂട് പിടിച്ചു
തൊര തൊര കടലയുമിട്ടു
കള കള ഉഴുതു മറിച്ചു
വറ വറ വറുത്തെടുത്തു
അങ്ങനെ വറുത്ത കടല
കോരന് കുമ്പിള് കുത്തി
കയ്യില് പൊതിഞ്ഞെടുത്തു
കാലി കീശേ തിരുകി
കറുമുറു കടല
കുറുകുറു കടല
പുറത്തെടുത്തു
കോരന് കൊറിച്ചു തള്ളി
ഹഹഹഹഹഹ.!
തീ കത്തിച്ചു
ചട്ടി കേറ്റി
മണല് നിറച്ചു
നീട്ടിയിളക്കി