menu-iconlogo
huatong
huatong
premshenoy-ajitha-hare-jaya-correct-version-cover-image

Ajitha Hare Jaya Correct Version

PremShenoyhuatong
PremShenoy🌴KⓂ️🌴huatong
Paroles
Enregistrements
====Kathakali

Brought to you by PremShenoy

1അജിതാ ഹരേ ജയ

മാധവ… വിഷ്ണോ

2അജിതാ ഹരേ ജയ

മാധവ… വിഷ്ണോ

3അജിതാ ഹരേ ജയ

മാധവ… വിഷ്ണോ

4അജിതാ ഹരേ ജയ

മാധവ…വിഷ്ണോ

5അജിതാ ഹരേ ജയ

മാധവ… വിഷ്ണോ

6അജിതാ ഹരേ ജയ

മാധവ…വിഷ്ണോ

1അജമുഖദേവ നത……..

2അജമുഖദേവ നത..

Brought to you by PremShenoy

Switch- Mridangam

1വിജയ സാരഥേ സാധു

ദ്വിജനൊന്നു പറയുന്നു

2വിജയ സാരഥേ സാധു

ദ്വിജനൊന്നു പറയുന്നു

3വിജയ സാരഥേ സാധു

ദ്വിജനൊന്നു പറയുന്നു

4വിജയ സാരഥേ സാധു

ദ്വിജനൊന്നു പറയുന്നു

1സുജന സംഗമമേറ്റം….

സുകൃത നിവഹ സുലഭ മതനു നിയതം

സുജന സംഗമമേറ്റം

സുകൃതനിവഹ സുലഭമതനു നിയതം

Switch-Chenda-Idakka-Maddalam

1പലദിനമായി ഞാനും

ബലഭദ്രാനുജാ നിന്നെ

2പലദിനമായി ഞാനും

ബലഭദ്രാനുജാ നിന്നെ

3പലദിനമായി ഞാനും

ബലഭദ്രാനുജാ നിന്നെ

4പലദിനമായി ഞാനും

ബലഭദ്രാനുജാ നിന്നെ

1നലമൊടു കാണ്മതിന്നു

കളിയല്ലേ രുചിക്കുന്നു

2നലമൊടു കാണ്മതിന്നു

കളിയല്ലേ രുചിക്കുന്നു

1കാല വിഷമം കൊണ്ടു

കാമം സാധിച്ചതില്ലേ

2കാല വിഷമം കൊണ്ടു

കാമം സാധിച്ചതില്ലേ

3കാല വിഷമം കൊണ്ടു

കാമം സാധിച്ചതില്ലേ

4കാല വിഷമം കൊണ്ടു

കാമം സാധിച്ചതില്ലേ

നീലനീരദ വർണ്ണ………

നീലനീരദ വർണ്ണ

മൃദുല കമല രുചിര നയന നൃഹരേ

നീലനീരദ വർണ്ണ

മൃദുല കമല രുചിര നയന നൃഹരേ

നീലനീരദ വർണ്ണ

മൃദുല കമല രുചിര നയന നൃഹരേ

അജിതാ ഹരേ ജയ

മാധവ.. വിഷ്ണോ

അജമുഖദേവ നത…

Brought to you by PremShenoy

Switch

1മേദുര ഭക്തിയുള്ള

മാദൃശാം സുഖമെന്യേ

2മേദുര ഭക്തിയുള്ള

മാദൃശാം സുഖമെന്യേ

3മേദുര ഭക്തിയുള്ള

മാദൃശാം സുഖമെന്യേ

4മേദുര ഭക്തിയുള്ള

മാദൃശാം സുഖമെന്യേ

1വാദമില്ലഹോ ദുഃഖം

ബാധിക്കയില്ല നൂനം

2വാദമില്ലഹോ ദുഃഖം

ബാധിക്കയില്ല നൂനം

1യാദവാധിപാ നിന്നെ

ഹൃദിചിന്താ നിദാനേന

2യാദവാധിപാ നിന്നെ

ഹൃദിചിന്താ നിദാനേന

3യാദവാധിപാ നിന്നെ

ഹൃദിചിന്താ നിദാനേന

4യാദവാധിപാ നിന്നെ

ഹൃദിചിന്താ നിദാനേന

മോദം മേ വളരുന്നു……….

മോദം മേ വളരുന്നു

കരുണ വരണമരുണ സഹജ കേതന

മോദം മേ വളരുന്നു

കരുണ വരണമരുണ സഹജ കേതന

മോദം മേ വളരുന്നു

കരുണ വരണമരുണ സഹജ കേതന

അജിതാ ഹരേ ജയ

മാധവ വിഷ്ണോ

അജമുഖദേവ നത…

……………………….

Brought to you by PremShenoy

Hope you Liked it..

Davantage de PremShenoy

Voir toutlogo

Vous Pourriez Aimer