ചിത്രം: ചട്ടക്കാരി
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: മുരുകൻ കാട്ടാക്കട
ഗായകര്‍: രാജേഷ് കൃഷ്ണൻ ,സംഗീത പ്രഭു
എഹേയ്..
എഹെഹേയ്...
എഹെഹേയ്...
എഹെഹേയ്..
ഓ മൈ ജുലീ
നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍
കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍
കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന്‍
കുളിരില്‍ കുറുകുമീ പാട്ടിന്‍
കടലില്‍ മുങ്ങുമെന്‍ പ്രേമം നീ ജുലീ..
ഐ ലവ് യൂ...
ഏയ് ..
ജുലി
ഐ ജസ്റ്റ് വാണ്ട് ടു ടെല്‍ യു
ദാറ്റ് ഐ ലവ് യൂ.....
ഓ മൈ ജുലീ
നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍
കേള്‍ക്കും താളം....
എഹേയ്..
ആ..ആഹാ....
ആ..ആഹാ....
ആ..ആഹാ....
ഹേയ്...നിന്‍മാറില്‍
ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും...
ഞാനെന്നെ മറക്കും
പൂവിന്റെയുള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്‍കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂകും
കിനാവില്‍ ആയിരം ദാഹം
പകരും മുന്തിരിച്ചാറില്‍
മയങ്ങി വീഴുമീ രാഗം നീ ജുലീ....
നീയെന്‍ ഗാനം...
ഓ ജുലീ.....
ഐ ലവ് യൂ....