വേനൽ കിനാവിന്റെ ചെപ്പിൽ...
വീണു മയങ്ങുമെൻ മുത്തേ...
നിന്നെ തഴുകി തലോടാൻ...
നിർവൃതിയോടെ പുണരാൻ..
ജന്മാന്തരത്തിൻ പുണ്യം പോലെ...
ഏതോ ബന്ധം പോലെ...
നെഞ്ചിൽ കനക്കുന്നു മോഹം...
മേലെ മേലെ മാനം...
മാനം നീളെ...
മഞ്ഞിൻ കൂടാരം....
അതിലാരോ ആരാരോ...
നിറദീപം ചാർത്തുന്നു...
മേലെ മേലെ മാനം...
മാനം നീളെ...
മഞ്ഞിൻ കൂടാരം....
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു...