menu-iconlogo
huatong
huatong
avatar

Oh Priye Priye (Short)

S. P. Balasubramanyam/K. S. Chithrahuatong
nathalie73huatong
Paroles
Enregistrements
കാളിദാസനായികയും കൃഷ്ണലീല രാധയും

പ്രണയഗീതി പാടുമീ പ്രേമപല്ലവി

ഷാജഹാെൻറ ആശയാം താജ് മഹൽ ഗോപുരേ

ചാവുമണിയാകുമീ മൂകപല്ലവി

നിധി കണ്ട വിലയെന്ത്

വിലയെന്തു പ്രേമത്തിൽ

കഥ തീർത്തൂ കവി പാടീ

ബലിയെന്തു പ്രേമമേ

വ്യർത്ഥമാമീ ചിന്തകൾ മാറ്റുമോ നീ ദേവനേ

വെൽവൂ താവ പ്രേമമേ സർവലോക സാരമേ

ശിലാലിഖിതമാക്കുമോ നീ ദേവാ

ഓ പ്രിയേ പ്രിയേ... എൻ പ്രിയേ പ്രിയേ

ഓ പ്രിയ പ്രിയ... എൻ പ്രിയ പ്രിയ...

ഏട്ടിൽ തീർത്ത മേടയിൽ

ഹാരമേന്തി നിൽക്കുമീ

നിെൻറ ഭൂവിൽ എെൻറ ദുഃഖം

എന്നോടോമൽ രാഗാർദ്രയോ നീ

വേണ്ട ശാസനം വേണ്ട ബന്ധനം

പ്രേമമേ ഇതാ ഈ അഭിനന്ദനം

Davantage de S. P. Balasubramanyam/K. S. Chithra

Voir toutlogo

Vous Pourriez Aimer