എന്നെ വിട്ടു പിരിയാനെങ്കിൽ 
സ്നേഹിച്ചതെന്തിനാ 
ഒരുമിച്ചു ജീവിക്കാനായ് 
ആശിച്ചതല്ലെ നാം 
മോഹങ്ങൾ കാറ്റിൽ പറത്തി 
സ്വപ്നങ്ങൾ എറിഞ്ഞുടച് 
നെഞ്ചകത്ത് മുറിവും നൽകി 
പറന്ന പെൺകിളീ.. 
കൊതിപ്പിച്ചു കണ്ണു കലക്കിയ 
കുഞ്ഞാറ്റക്കിളീ.. 
എന്നെ വിട്ടു പിരിയാനെങ്കിൽ 
സ്നേഹിച്ചതെന്തിനാ 
ഒരുമിച്ചു ജീവിക്കാനായ് 
ആശിച്ചതല്ലെ നാം